Saturday 15 June 2013

നൊമ്പരം

പൊള്ളുന്ന ഭൂമിതന്‍മാറില്‍
പെയ്തുതോരുന്നത്
ആരുടെ നൊമ്പരം

Saturday 8 June 2013

തിരിച്ചറിയണം


CBSE,ICSE, സിലബസില്‍ കുട്ടികളെ പഠിപ്പിച്ച് ഫീസ് കൊടുത്ത് മുടിയുന്ന രക്ഷിതാക്കള്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സമയമാകുമ്പോഴേക്കും പാപ്പരാകുന്ന കാഴച്ച മദ്ധ്യകേരളത്തില്‍ ധാരാളമാണ്. അവര്‍ തിരിച്ചറിയണം കേരള സിലബസില്‍ പഠിക്കുന്ന കുട്ടികളാണ് പഠന നിലവാരത്തില്‍ മുന്നില്‍ നില്ക്കുന്നതെന്ന്.

Total Pageviews