കുറെ
നാളായി എവിടെ എങ്കിലും പറയണം
എന്ന് കരുതിയതാണ്.
സ്ത്രീ പുരുഷന്റെ അടിമ ആണ്, പുരുഷന്റെ ആസക്തികളെ ശമിപ്പിക്കലാണ് സ്ത്രീയുടെ കടമ എന്ന് സ്ത്രീ സമൂഹം വച്ച് പുലര്‍ത്തുന്ന തെറ്റായ ധാരണ നിലനില്‍ക്കുന്നിടത്തോളം കാലം, ഒരു സ്ത്രീക്കും രക്ഷ ഇല്ല.
മറിച്ച് സ്ത്രീ സ്ത്രീയുടെ സ്വത്വത്തെ മനസ്സിലാക്കുകയും, അതിനനുസരിച്ച് ചില മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ് .
നമ്മുടെ സിനിമാ നടിമാരെ എടുക്കുക.
സ്ത്രീ ശരീരത്തോടുള്ള പുരുഷന്റെ ആസക്തികളെ മുതലെടുത്ത് വില്‍പ്പന നടത്തുന്ന നിര്‍മ്മാതവിന്റെയോ, സംവിധായകന്റെയോ താല്പര്യങ്ങള്‍ക്ക് നിന്ന് കൊടുത്ത് അതില്‍ നിന്നും പ്രതിഭലം പറ്റുമ്പോള്‍ സ്ത്രീ എന്താണ് ചെയ്യുന്നത്?
സ്വതന്ത്ര ആവുകയാണോ അതോ അടിമ ആവുകയാണോ?
മേനി പ്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ എന്താണ് ചെയ്യുന്നത്?
പുരുഷന്റെ കണ്ണിനു ഇമ്പമാകണം, അല്ലെങ്കില്‍ അവനെ ആകര്‍ഷിക്കണം തന്റെ വസ്ത്ര ധാരണം എന്ന് സ്ത്രീ ചിന്തിക്കുന്നിടത്തോളം സ്ത്രീ വിമോചിത അല്ല.
താന്‍ ഒരു ഉല്‍പ്പന്നമല്ല പുരുഷന് തുല്യമായ വ്യക്തിത്വം ഉള്ള ഒരാളാണ് എന്ന സങ്കല്‍പ്പത്തിലേക്ക് സ്ത്രീ വളരണം.
സ്ത്രീ സ്ത്രീയെ ബഹുമാനിക്കാത്തിടത്തോളം കാലം സ്ത്രീ വിമോചനം സാധ്യമല്ല.
പുരുഷന്റെ കീഴടക്കലുകളെ പറ്റി പരാതി പറഞ്ഞു മടുത്തില്ലേ?

No comments:
Post a Comment