Friday 31 May 2013

പാര്‍സല്‍


പൗലോസും കല്ലന്‍ ദേവസിയും ഒരു ദിവസം തട്ടുകടേന്ന് പൊറോട്ടയും ചിക്കനും കഴിച്ചു. രണ്ട്‌ പാര്‍സലും വാങ്ങി ബൈക്കില്‍ വിട്ടടിച്ച് വീട്ടിലേക്ക്‌ പോന്നു.ദാ അപ്പോഴ്‍.........തട്ടുകടേലെ നൂലുണ്ട നൂറേ നൂറില്‌ കറങ്ങുന്നത്‌ കണ്ട്‌ തട്ടുകടക്കാരന്‍ ചേട്ടന്‍ ഞെട്ടി.നൂലുണ്ടയുടെ ഈ കറക്കം കണ്ട്‌ അന്തംവിട്ടു. നോക്കി വന്നപ്പോഴല്ലേ കാര്യം പിടികിട്ടിയത്‌.

'പാര്‍സല്‍ പൊതിയുടെ നൂല്‌ പൊട്ടിച്ചിട്ടില്ലായിരുന്നു'

No comments:

Post a Comment

Total Pageviews