Sunday, 14 April 2013

പൊഹ

പുകചുരുളുകള്‍ക്കിടയിലൂടെ രഘു ലോകം കണ്ടു.ചെറുപ്പം മുതലേ അച്ഛന്റെ പുകവലി ചരുളുകള്‍ കൈവീശിപ്പിടിച്ചും മണപ്പിച്ചും അവന്‍ ആസ്വദിച്ചു.വളര്‍ന്നപ്പോള്‍ പുകവലിച്ച് ചുരുളുകള്‍ ഊതി രസിച്ചു.കാലം കടന്നുപോയി.ഒരിക്കല്‍ അയാളും ഒരു കൂട്ടം പുകച്ചുരുളുകളായി.

No comments:

Post a Comment

Total Pageviews