Monday, 15 April 2013

തിരച്ചില്‍

-->
-->
തിരച്ചില്‍
പട്ടാപകലൊരു വിദ്വാന്‍
റാന്തല്‍ വിളക്കും കത്തിച്ച്
പെരുവഴിയിലൂടെ നടപ്പതു-
കണ്ടാളുകളന്തം വിട്ടൂ.
ഓടിച്ചെന്നു തിരക്കീ
മൂപ്പര്‍ക്കെന്താ മുഴുവട്ടുണ്ടോ?
ചെറുചിരിയാലാപഹയന്‍ ചൊല്ലീ
മനുഷ്യനെ ഞാന്‍ തിരയുന്നു.
-->

No comments:

Post a Comment

Total Pageviews