Monday, 15 April 2013

വിധി?

വിധി?
മനുഷ്യരക്തം കുടിച്ചുതീര്‍ക്കാന്‍
കുതിച്ചിടും നിങ്ങള്‍
കരുത്ത കരത്തിന്‍
ഉരുക്കു ശക്തിയില്‍
അടിച്ചിടും ഞങ്ങള്‍
ചതഞ്ഞിടുമോ
പറന്നിടുമോ
അന്ത്യമ വിധിയേത്?

No comments:

Post a Comment

Total Pageviews