Monday, 15 April 2013

തിരിച്ചറിവ്

 

തിരിച്ചറിവ്

എന്തു തണല്‍?
എന്തു കുളിര് ?
വില്‍ക്കടാ മരം
വെട്ടടാ മരം
മരം പോയി
വനം പോയി
തണലു പോയി
കുളിരു പോയി
നദികള്‍ വറ്റി
കിണറു വറ്റി
നാടുണങ്ങി
നാവുണങ്ങി
മരം ഒരു വരം

No comments:

Post a Comment

Total Pageviews