Saturday 18 May 2013

ഭുമിയില്‍എല്ലാവരും ഒരുമിച്ചാ....

ഈ ക്രിസ്ത്യാനികള്‍ക്ക് എല്ലാവിഭാഗത്തിനും കൂടി ഒരു നരകമാണോ ആവോ?ഹിന്ദുക്കള്‍ക്കും പല വിഭാഗങ്ങള്‍ ഉണ്ട്.മുസ്ലീമിനും സ്ഥിതി വ്യത്യസ്ഥമല്ല.ഇതുപോലെ സ്വര്‍ഗത്തിന്റെകാര്യവും. എങ്ങനെയാ? എന്തൊക്കെയായാലും ഭുമിയില്‍എല്ലാവരും ഒരുമിച്ചാ....

No comments:

Post a Comment

Total Pageviews