Wednesday 15 May 2013

ജീവിത യാത്ര

ഈ ജീവിത യാത്രയില്‍ കണ്ടു മുട്ടി നാം.അതില്‍ ചിലര്‍ നമ്മുടെ അച്ഛനായ് ,അമ്മയായ് ,സഹോദരങ്ങളായ്,ബന്ധുക്കളായ്,കൂട്ടുകാരായ്, ശത്രുക്കളായ്,ഗുരുക്കന്മാരായ്,ഭാര്യയായ്, മക്കളായ്,ശിഷ്യരായ്, അങ്ങനെയങ്ങനെ.............. എത്രയെത്ര............. ബന്ധങ്ങള്‍..............ബന്ധങ്ങളുടെ ബന്ധനങ്ങള്‍ അഴിച്ചുവച്ച്   ഈ യാത്ര അവസാനിക്കുമ്പോള്‍.ആഗ്രഹിക്കുന്നോ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇവര്‍തന്നെ കൂട്ടായ് വരണമെന്ന് ???

No comments:

Post a Comment

Total Pageviews