ഗ്രാമതാളം
ഗ്രാമവിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്ക്കുവേണ്ടി........
Pages
വീട്
എന്റെ കുട്ടികള്‍
സ്കൂള്‍ വാര്‍ത്തകള്‍
ചിത്രശാല
ക്ലാസ്റൂം ഡേയ്സ്
പത്രങ്ങള്‍/മാസികകള്‍
IT Practical
മലയാളം ടൈപ്പ്ചെയ്യാം
ഫ്ലാഷ്
ഏവര്‍ക്കും ശുഭദിനം നേരുന്നു.
Monday, 13 May 2013
ആ നക്ഷത്ര രാത്രി
ഒരു ചുംബനത്തിന്‍
തീവ്രതയെന്തെന്ന്
എങ്ങനെ അളക്കേണ്ടൂ
ഏതു മാപിനി വേണ്ടൂ
നിന്‍ വിയര്‍പ്പിന്‍ ഗന്ധം
മഞ്ഞുമൂടിയ കിടക്കമേല്‍
തീപ്പൊരി ചിതറിച്ചു
.
ഇരുനിശ്വാസങ്ങള്‍ ലയിക്കുമ്പേള്‍
കണ്ണുകള്‍ അടഞ്ഞതിനും
മനസ്സുകള്‍ ഒന്നിച്ചതിനും
ആ നക്ഷത്ര രാത്രി മാത്രം സാക്ഷി
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Total Pageviews
No comments:
Post a Comment