Wednesday 29 May 2013

സഹായം


അടിച്ച് പൂക്കുറ്റിയായി പൗലോസ് വീട്ടില്‍ എത്തി.വളരെ ബുദ്ധിമുട്ടി വാതില്‍ തുറക്കാന്‍ നോക്കി.എത്ര ശ്രമിച്ചിട്ടും താക്കോല്‍ ഹോളില്‍ ഇടാന്‍ കഴിഞ്ഞില്ല.ഇതു കണ്ടുവന്ന അയല്‍വാസി പറഞ്ഞു " താക്കോലിങ്ങുതാ ഞാന്‍ തുറന്നു തരാം"അപ്പോള്‍ പൗലോസ് പറഞ്ഞു"വേണ്ട വേണ്ട ഞാന്‍ തുറന്നോളാം.താനീ വാതിലൊന്ന് ആടാതെ പിടിച്ചാല്‍ മതി"

No comments:

Post a Comment

Total Pageviews