അമ്മ
മേഘം
അമ്മയും
മേഘവും ഒരുപോലെയാണെന്ന്
എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?നാം
എത്ര നനച്ചാലും തളര്‍ക്കാതെ
ചെടികള്‍ നില്‍ക്കാറില്ലേ?
ഒരു
ചെറുമഴയില്‍ അവ എത്ര വേഗം
തളിര്‍ക്കുന്നു.വിത്തുകള്‍
പൊട്ടിമുളയ്ക്കുന്നു.നമ്മുടെ
ദു:ഖത്തിന്
അമ്മയുടെ തലോടല്‍ എത്ര ആശ്വാസം.
അമ്മയും
മേഘവും ഒരുപോലെ.
No comments:
Post a Comment