Thursday, 18 April 2013

പുല്‍ച്ചാടിയോട്

പച്ചപ്പുല്ലില്‍ ചാടിനടക്കും പച്ചപ്പുല്‍ച്ചാടീ

ഓ‌ടിച്ചാടി നടന്നീടാന്‍

 കാലുകളെത്ര ചങ്ങാതീ?

പച്ചപ്പുല്ലില്‍ പറ്റിയിരുന്ന് 

പറ്റിക്കാനായ് നോക്കുന്നോ?

പൂച്ച വരുന്നേ പൂച്ച വരുന്നേ

സൂക്ഷിച്ചോളൂ ചങ്ങാതീ.

No comments:

Post a Comment

Total Pageviews