Thursday, 18 April 2013

കലമ്പല്‍

കാക്കയും കാക്കയും 

കാക്കേടെ മക്കളും

കാക്കേടെകൂട്ടരും

കാക്കത്തൊള്ളായിരം

കാക്കകള്‍ വേറെയും

കാ കായെന്നു കരഞ്ഞും പറന്നും

കൊറ്റിന്നായി കലമ്പുന്നേ


No comments:

Post a Comment

Total Pageviews