Wednesday 22 May 2013

അവള്‍


അവളുടെ ഒരോ വാക്കിലും
സ്നേഹസമുദ്രങ്ങളുണ്ട്.
കവിതകളുടെ കൊടുങ്കാറ്റുണ്ട്.
നനുത്ത മയില്‍പ്പീലി സ്പര്‍ശമുണ്ട്.
പ്രണയത്തിന്റെ പേമാരിയുണ്ട്.
പുണരുന്ന കാരുണ്യമുണ്ട്.
എന്നിട്ടും അവളെ
അറിയാതെ പോകുന്നതെന്താണ്?

No comments:

Post a Comment

Total Pageviews