Monday, 13 May 2013

വായന


താളുകളെ നീ ലക്ഷ്യമിട്ടു.
ഞാന്‍ കണ്ണടച്ചു.

വരികളെ നീ വലവീശിപ്പിടിച്ചു.
ഞാന്‍ ചിരിച്ചു.

വാക്കിന്നിടയില്‍ നീ തിരഞ്ഞു.
ഞാന്‍ നോക്കി നിന്നു.

എഴുതാപ്പുറം നീ വായിച്ചു.
ഞാന്‍ കരഞ്ഞു.

No comments:

Post a Comment

Total Pageviews